തൃശ്ശൂര്‍ റവന്യൂ ജില്ല കായികമേള; തൃശ്ശൂര്‍ ഈസ്റ്റിന് കിരീടം

മൂന്നു ദിവസമായി കുന്നംകുളത്ത് നടന്ന തൃശൂര്‍ ജില്ലാ കായികമേളയില്‍ തൃശൂര്‍ ഈസ്റ്റ് ഉപജില്ലക്ക് കിരീടം. 183 പോയിന്റു നേടിയാണ് തൃശൂര്‍ ഈസ്റ്റ് ജില്ലാ കായികമേളയുടെ കിരീടം നിലനിര്‍ത്തിയത്. ചാലക്കുടി ഉപജില്ല രണ്ടാം സ്ഥാനവും(173.5) ചാവക്കാട് മൂന്നാം സ്ഥാനവും (116) നേടി

സ്‌കൂളുകളില്‍ ഗുരുവായൂര്‍ ശ്രീകൃഷ്ണ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ (68 പോയിന്റ്) ചാമ്പ്യന്മാരായി. ആളൂര്‍ ആര്‍ എം എച്ചഎസിനാണ് (63 പോയിന്റ്) രണ്ടാം സ്ഥാനം.

ADVERTISEMENT