ചാലിശേരി – കല്ലുപുറം പാതയില്‍ റോഡിലേക്ക് മരം കടപുഴകി വീണു

ചാലിശേരി – കല്ലുപുറം പാതയില്‍ റോഡിലേക്ക് മരം കടപുഴകി വീണു. രാത്രിയായതിനാല്‍ വന്‍ അപകടം ഒഴിവായി. കവുക്കോട് പാലത്തിനപ്പുറം കല്ലുപുറം റോഡിലെ മരമാണ് വീണത്. കുന്നംകുളം ഫയര്‍ഫോഴ്‌സ് എത്തി മരം മുറിച്ച് മാറ്റി ഗതാഗതം തടസം പുന:സ്ഥാപിച്ചു.