കളിക്കുന്നതിനിടെ പേനയുടെ മൂടി വിഴുങ്ങി, നാല് വയസുകാരന്‍ മരിച്ചു

കളിക്കുന്നതിനിടയില്‍ പേനയുടെ മൂടി വിഴുങ്ങി നാല് വയസുകാരന്‍ മരിച്ചു. ആദൂര് കണ്ടേരി വളപ്പില്‍ ഉമ്മര്‍ മുഫീദ ദമ്പതികളുടെ മകന്‍ മുഹമ്മദ് ഷഹല്‍ ആണ് മരിച്ചത്.

ADVERTISEMENT