30.5 C
Kunnamkulam
Tuesday, September 15, 2026
Home Bureaus Perumpilavu പായസ വിതരണത്തിന്റെ കൂപ്പണ്‍ വിതരണം ആരംഭിച്ചു

പായസ വിതരണത്തിന്റെ കൂപ്പണ്‍ വിതരണം ആരംഭിച്ചു

69

പഴഞ്ഞി സെന്‍മേരിസ് ഓര്‍ത്തഡോക്‌സ് പള്ളിയിലെ യുവജനപ്രസ്ഥാനം ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ ധനശേഖരണാര്‍ത്ഥം തിരുവോണ ദിനത്തില്‍ നടത്തുന്ന പായസ വിതരണത്തിന്റെ കൂപ്പണ്‍ വിതരണം ആരംഭിച്ചു. വിശുദ്ധ കുര്‍ബാനയ്ക്കുശേഷം ഫാദര്‍ ഡോക്ടര്‍ ജോണ്‍സ് കോനാട്ട് യുവജനപ്രസ്ഥാനം സെക്രട്ടറിക്ക് കൂപ്പണ്‍ നല്‍കിക്കൊണ്ട് ഉദ്ഘാടനം നടത്തി. ഇടവക വികാരി ഫാദര്‍ ജോണ്‍ ഐസക്ക്, സഹവികാരി ആന്റണി പൗലോസ്, പള്ളി കൈത്താണി സി ജെ സന്തോഷ്,സെക്രട്ടറി സിന്റോ കെ ശീമോന്‍,യുവജനപ്രസ്ഥാനം സെക്രട്ടറി ഡെസ്‌വിന്‍ ജയ്‌സണ്‍ ുടങ്ങിയവര്‍ പങ്കെടുത്തു

ADVERTISEMENT
error: Content is protected !!