29.3 C
Kunnamkulam
Sunday, July 26, 2026
Home Bureaus Erumapetty തൂമ്പില്‍ ശ്രീ സുബ്രമണ്യ സ്വാമി ക്ഷേത്രത്തിലെ മഹാ ഗണപതി ഹോമവും ഇല്ലം നിറയും ആഘോഷിച്ചു

തൂമ്പില്‍ ശ്രീ സുബ്രമണ്യ സ്വാമി ക്ഷേത്രത്തിലെ മഹാ ഗണപതി ഹോമവും ഇല്ലം നിറയും ആഘോഷിച്ചു

നെല്ലുവായ് തൂമ്പില്‍ ശ്രീ സുബ്രമണ്യ സ്വാമി ക്ഷേത്രത്തിലെ മഹാ ഗണപതി ഹോമവും ഇല്ലം നിറയും ആഘോഷിച്ചു. ക്ഷേ ത്ര പുജാരി പ്രവീണ്‍, ഉപദേശക സമിതി അഗങ്ങള്‍ പ്രസിഡന്റ് സുന്ദരന്‍, സെ ക്രട്ടറി മനോജ് വലിയവളപ്പില്‍ ട്ട്രഷറര്‍ കുട്ടന്‍ കാങ്കലാത്ത് എന്നിവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!