25 C
Kunnamkulam
Tuesday, September 15, 2026
Home Bureaus Punnayurkulam ആറ്റുപുറം സെന്റ് ആന്റണീസ് ദേവാലയത്തില്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് സന്ദര്‍ശനം നടത്തി

ആറ്റുപുറം സെന്റ് ആന്റണീസ് ദേവാലയത്തില്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് സന്ദര്‍ശനം നടത്തി

123

ആറ്റുപുറം സെന്റ് ആന്റണീസ് ഇടവക ദേവാലയത്തില്‍ തൃശൂര്‍ അതിരൂപത അധ്യക്ഷനും, ദേശിയ സി.ബി.സി.ഐ പ്രസിഡന്റുമായ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്‌റൂസ് താഴത്ത് സന്ദര്‍ശനം നടത്തി. ഇടവക വികാരി ഫാദര്‍ ഡെന്നീസ് മാറോക്കി, ട്രസ്റ്റിമാര്‍, ഇടവക സെക്രട്ടറി, കേന്ദ്രസമിതി കണ്‍വീനര്‍ എന്നിവരുടെ നേതൃത്വത്തില്‍ പള്ളിയിലേക്ക് സ്വീകരിച്ചു. തുടര്‍ന്ന് നടന്ന വിശുദ്ധ കുര്‍ബ്ബാനക്ക് ആര്‍ച്ച് ബിഷപ്പ് മുഖ്യകാര്‍മ്മികനായി.
കുര്‍ബ്ബാനക്കു ശേഷം വിശ്വാസ പരിശീലനം ക്ലാസ്സ്, വിവിധ ഇടവകയിലെ സംഘടനകളുടെ മീറ്റിങ്ങുകളും ബോധവല്‍ക്കരണ ക്ലാസ്സും ഉണ്ടായി.

ADVERTISEMENT
error: Content is protected !!