32.2 C
Kunnamkulam
Saturday, October 31, 2026
Home Bureaus Punnayurkulam ആര്‍ത്താറ്റ് കോണ്‍ഗ്രസ് ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനവും സര്‍ദാര്‍ വല്ലഭായി പട്ടേല്‍,ഉമ്മന്‍ചാണ്ടി അനുസ്മരണവും നടത്തി

ആര്‍ത്താറ്റ് കോണ്‍ഗ്രസ് ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനവും സര്‍ദാര്‍ വല്ലഭായി പട്ടേല്‍,ഉമ്മന്‍ചാണ്ടി അനുസ്മരണവും നടത്തി

13

കോണ്‍ഗ്രസ് ആര്‍ത്താറ്റ് മണ്ഡലം ചെമ്മണ്ണൂര്‍ ബൂത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനവും സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെയും ഉമ്മന്‍ചാണ്ടിയുടെയും ജന്മദിനവും അനുസ്മരണവും നടത്തി.ആര്‍ത്താറ്റ് മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ഹമീദ് വട്ടംപാടം ഉദ്ഘാടനം ചെയ്തു. രാജേഷ് വിഎം, ഫ്രാന്‍സിസ് മാസ്റ്റര്‍, കമലാദേവി കൊഴുപ്പാട്ട്, ശശിധരന്‍ കളരിക്കല്‍, ശ്രീധര ന്‍ മേഞ്ചേരി തറയില്‍, ജസ്റ്റിന്‍ കളപ്പുരക്കല്‍ പിയൂസ് ചൊവ്വല്ലൂര്‍, വിന്‍സെന്റ് കൊളളന്നൂര്‍, സുബി സി ജെ, എന്നിവര്‍ പങ്കെടുത്തു.

 

ADVERTISEMENT
error: Content is protected !!