26.3 C
Kunnamkulam
Sunday, September 13, 2026
Home Bureaus Kunnamkulam കുന്നംകുളം ചെറുവത്താനി ദേശവിളക്കിന്റെ വിളംബരപത്രിക പ്രകാശനം ചെയ്തു

കുന്നംകുളം ചെറുവത്താനി ദേശവിളക്കിന്റെ വിളംബരപത്രിക പ്രകാശനം ചെയ്തു

99

കുന്നംകുളം ചെറുവത്താനി ദേശവിളക്കിന്റെ വിളംബരപത്രിക പ്രകാശനം ചെയ്തു. നരസിംഹ മൂര്‍ത്തി ക്ഷേത്രം മേല്‍ശാന്തി പിള്ളനേഴി പ്രസാദ് നമ്പൂതിരി പ്രകാശനം നിര്‍വ്വഹിച്ചു. ചെറുവത്താനി ദേശവിളക്കു കമ്മിറ്റി പ്രസിഡണ്ട് ചന്ദ്രന്‍ കൊട്ടിലിങ്ങല്‍, സെക്രട്ടറി സി.വി. മോഹന്‍ ദാസ്, ട്രഷറര്‍ വിനോദ് പന്തായില്‍, നരസിംഹ മൂര്‍ത്തി ക്ഷേത്രം സേവാ സമിതി പ്രസിഡണ്ട് കെ.എന്‍. ഷാജി, സെക്രട്ടറി വി.കെ. രമാ ഭായ് തുടങ്ങിയവര്‍ പങ്കെടുത്തു. നവംബര്‍ 24 നാണ് ദേശവിളക്ക്.

ADVERTISEMENT
error: Content is protected !!