25.8 C
Kunnamkulam
Monday, September 21, 2026
Home Bureaus Velur പന്നിത്തടം മാത്തൂര്‍ ശിവക്ഷേത്രത്തില്‍ ആയിരം കുടം ജലധാര നടന്നു

പന്നിത്തടം മാത്തൂര്‍ ശിവക്ഷേത്രത്തില്‍ ആയിരം കുടം ജലധാര നടന്നു

124

പന്നിത്തടം മാത്തൂര്‍ ശിവക്ഷേത്രത്തില്‍ ആയിരം കുടം ജലധാര നടന്നു. ഉപദേശക സമിതി പ്രസിഡന്‍് സുരേന്ദ്രന്‍ വെള്ളാണ്ടത്ത്, സെക്രട്ടറി ഷാജന്‍ കോഴിപറമ്പില്‍, വിജയകുമാര്‍ വെട്ടത്ത്, സുനില്‍, ശിവാനി, എസ് എം എല്‍ ബാബു, സുശീല, ഷിനു കൊല്ലം തുടങ്ങിയവര്‍ നേതൃത്വം വഹിച്ചു. ഹരി നാരായണന്‍ നാപജപവും നടത്തി. ക്ഷേത്ര ചടങ്ങുകള്‍ക്ക് ക്ഷേത്രം മേല്‍ശാന്തി സുധീഷ് മുഖ്യകാര്‍മികനായി.

ADVERTISEMENT
error: Content is protected !!