Obituary News വൈലത്തൂര്‍ പുതുക്കുളങ്ങര രജനി ഭായ് അമ്മ (90) നിര്യാതയായി August 5, 2024 67 FacebookXPinterestWhatsApp വൈലത്തൂര്‍ പുതുക്കുളങ്ങര രജനി ഭായ് അമ്മ (90) നിര്യാതയായി. സംസ്‌കാരം പാമ്പാടി ഐവര്‍മഠത്തില്‍ നടന്നു. ഭര്‍ത്താവ് പരേതനായ അച്യുതന്‍ നായര്‍ (റിട്ട എസ്.ഐ). മുരളീധരന്‍, ഉഷാദേവി, രാധിക, രേണുക, രവികുമാര്‍, മിനി, വിനോദ്കുമാര്‍ എന്നിവര്‍ മക്കളാണ്. ADVERTISEMENT