Obituary News പോര്‍ക്കുളം അയ്യംപറമ്പ് കോലാടി വടക്കൂട്ട് മനോജ് (54) നിര്യാതനായി. September 21, 2026 96 FacebookXPinterestWhatsApp പോര്‍ക്കുളം അയ്യംപറമ്പ് കോലാടി വടക്കൂട്ട് മനോജ് (54) നിര്യാതനായി. സംസ്കാരം (23-09-2026 )ബുധനാഴ്ച രാവിലെ 11 മണിക്ക് അയ്യംപറമ്പ് സെന്റ് മേരീസ് ഓർത്തഡോക്സ് ദേവാലയത്തിൽ. ഭാര്യ: ബിൻസി, മക്കൾ: ഏയ്ഞ്ചൽ, ഏഗ്‌നൽ, ഏഗ്നെസ്. ADVERTISEMENT