കുന്നംകുളം മിഷ്യൻ റോഡ് തെക്കേക്കര വീട്ടിൽ ജോൺ മകൻ വർഗ്ഗീസ് (48) നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച്ച ഉച്ചതിരിഞ്ഞ് 4-30 ന് ആർത്താറ്റ് സെൻ്റ് മേരീസ് ഓർത്തഡോക്സ് പളളി സെമിത്തേരിയിൽ. ലില്ലി മാതാവും, തൊഴിയൂർ സെൻ്റ് ജോർജ് ഹയർ സെക്കണ്ടറി സ്ക്കൂൾ അധ്യാപികയായ സൗമ്യ ഭാര്യയുമാണ്. ഈഷാൻ,ഇഷാര എന്നിവർ മക്കളാണ്.



