25 C
Kunnamkulam
Tuesday, September 15, 2026
Home Obituary News ഗുരുവായൂര്‍ ഹൗസിംഗ് ബോര്‍ഡില്‍ കാഞ്ഞിരപ്പറമ്പില്‍ പരേതനായ വിജയന്‍ ഭാര്യ രാധ (72, റിട്ട. മാനേജര്‍ എസ്ബിഐ)...

ഗുരുവായൂര്‍ ഹൗസിംഗ് ബോര്‍ഡില്‍ കാഞ്ഞിരപ്പറമ്പില്‍ പരേതനായ വിജയന്‍ ഭാര്യ രാധ (72, റിട്ട. മാനേജര്‍ എസ്ബിഐ) നിര്യാതയായി

98

ഗുരുവായൂര്‍ ഹൗസിംഗ് ബോര്‍ഡില്‍ കാഞ്ഞിരപ്പറമ്പില്‍ പരേതനായ വിജയന്‍ ഭാര്യ രാധ (72, റിട്ട. മാനേജര്‍ എസ്ബിഐ) നിര്യാതയായി.
സംസ്‌കാരം ചാവക്കാട് പുന്ന തറവാട്ടുവളപ്പില്‍ നടന്നു.
മക്കള്‍: അരുണ്‍ വിജയ് (ഒരുമനയൂര്‍ ഗ്രാമപഞ്ചായത്ത്), അഡ്വ: അനൂപ് വിജയ്, മരുമക്കള്‍: വിദ്യ(അസി.പ്രൊഫസര്‍, എസ്.എന്‍.കോളജ്,നാട്ടിക), അഡ്വ: സുഷിമ

 

ADVERTISEMENT
error: Content is protected !!