24.4 C
Kunnamkulam
Tuesday, September 15, 2026
Home Bureaus Kechery ശ്രീകൃഷ്ണ കോളേജില്‍ ഒളിമ്പിക്‌സ് റണ്ണും ഒളിമ്പിക്‌സ് റിംഗ് ഫോര്‍മേഷനും സംഘടിപ്പിച്ചു

ശ്രീകൃഷ്ണ കോളേജില്‍ ഒളിമ്പിക്‌സ് റണ്ണും ഒളിമ്പിക്‌സ് റിംഗ് ഫോര്‍മേഷനും സംഘടിപ്പിച്ചു

101

ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജില്‍ ഒളിമ്പിക്‌സ് റണ്ണും ഒളിമ്പിക്‌സ് റിംഗ് ഫോര്‍മേഷനും സംഘടിപ്പിച്ചു. കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയും, തുടര്‍ച്ചയായി മൂന്നാം ഒളിമ്പിക്‌സില്‍ പങ്കെടുക്കുകയും ചെയ്യുന്ന മുഹമ്മദ് അനസിന് വിജയാശംസകള്‍ നേര്‍ന്നുകൊണ്ട് സംഘടിപ്പിച്ച പരിപാടി ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് കെ.ആര്‍ സാംബശിവന്‍ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. പി.എസ്.വിജോയ് അധ്യക്ഷനായി.

ADVERTISEMENT
error: Content is protected !!