25.3 C
Kunnamkulam
Wednesday, September 16, 2026
Home Obituary News കേച്ചേരി എരനെല്ലൂര്‍ എലവത്തിങ്കല്‍ പരേതനായ മിഖായേലിന്റെ മകന്‍ രാജന്‍ (53) നിര്യാതനായി

കേച്ചേരി എരനെല്ലൂര്‍ എലവത്തിങ്കല്‍ പരേതനായ മിഖായേലിന്റെ മകന്‍ രാജന്‍ (53) നിര്യാതനായി

81

കേച്ചേരി എരനെല്ലൂര്‍ എലവത്തിങ്കല്‍ പരേതനായ മിഖായേലിന്റെ മകന്‍ രാജന്‍ (53) നിര്യാതനായി. സംസ്‌ക്കാരം ബുധനാഴ്ച ഉച്ചതിരിഞ്ഞ് 3 മണിക്ക് എരനെല്ലൂര്‍ പരിശുദ്ധ കൊന്ത മാതാവിന്റെ പള്ളി സെമിത്തേരിയില്‍ നടക്കും. കൊച്ചന്നം മാതാവും ജെസ്സി ഭാര്യയുമാണ്. ഫെബിന്‍, സ്റ്റെബിന്‍ എന്നിവര്‍ മക്കളാണ്.

ADVERTISEMENT
error: Content is protected !!