25 C
Kunnamkulam
Monday, August 3, 2026
Home Bureaus Kunnamkulam കുന്നംകുളം കക്കാട് ശ്രീ മഹാഗണപതി ക്ഷേത്രത്തിലെ കലവറ നിറക്കല്‍ ചടങ്ങ് ബുധനാഴ്ച നടത്തി

കുന്നംകുളം കക്കാട് ശ്രീ മഹാഗണപതി ക്ഷേത്രത്തിലെ കലവറ നിറക്കല്‍ ചടങ്ങ് ബുധനാഴ്ച നടത്തി

കുന്നംകുളം കക്കാട് ശ്രീ മഹാഗണപതി ക്ഷേത്രത്തില്‍ നവംബര്‍ 21 വെള്ളിയാഴ്ച നടക്കുന്ന അയ്യപ്പന്‍ വിളക്കിന്റെ ഭാഗമായി നടത്തുന്ന അന്നദാനത്തിലേക്ക് ഭക്തര്‍ ദ്രവ്യങ്ങള്‍ സമര്‍പ്പിക്കുന്ന കലവറ നിറക്കല്‍ ചടങ്ങ് ബുധനാഴ്ച രാവിലെ 9 മണിക്ക് നടന്നു. അയ്യപ്പന്‍ വിളക്കിന് 10000ത്തിലധികം പേര്‍ക്ക് ഭക്ഷണം നല്‍കുന്ന ചടങ്ങിലേക്ക് സമര്‍പ്പണം നടത്തുന്ന ചടങ്ങില്‍ നിരവധി ഭക്തര്‍ പങ്കെടുത്തു. നാളെ വ്യാഴാഴ്ചയും ഭക്തര്‍ക്ക് സമര്‍പ്പണം നടത്താവുന്നതാണ്.

ADVERTISEMENT
error: Content is protected !!