30.7 C
Kunnamkulam
Friday, September 11, 2026
Home Bureaus Kechery കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്തില്‍ കുളമ്പ് രോഗ നിയന്ത്രണ പദ്ധതി, ചര്‍മ്മ മുഴ പ്രതിരോധ കുത്തിവെപ്പ് ഉദ്ഘാടനം നടന്നു

കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്തില്‍ കുളമ്പ് രോഗ നിയന്ത്രണ പദ്ധതി, ചര്‍മ്മ മുഴ പ്രതിരോധ കുത്തിവെപ്പ് ഉദ്ഘാടനം നടന്നു

43

കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്തില്‍ മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതി പ്രകാരം കുളമ്പ് രോഗ നിയന്ത്രണ പദ്ധതി അഞ്ചാം ഘട്ടം, ചര്‍മ്മ മുഴ പ്രതിരോധ കുത്തിവെപ്പ് രണ്ടാം ഘട്ടം എന്നിവയുടെ പഞ്ചായത്ത് തല ഉദ്ഘാടനം നടന്നു. കിഴക്കാളൂര്‍ തിരുത്തിയില്‍ രായം മരക്കാര്‍ വീട്ടില്‍ സുലൈമാന്റെ ഫാം ഹൗസില്‍ വെച്ച് നടന്ന ചടങ്ങ് കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മിനി ജയന്‍ ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ഷെക്കീല ഷെമീര്‍ അധ്യക്ഷയായി.

ADVERTISEMENT
error: Content is protected !!