25 C
Kunnamkulam
Monday, August 3, 2026
Home Bureaus Kunnamkulam 16 വയസ്സുകാരനെ കാണ്മാനില്ലെന്ന് പരാതി

16 വയസ്സുകാരനെ കാണ്മാനില്ലെന്ന് പരാതി

കാണിപ്പയ്യൂര്‍ സ്വദേശിയായ 16 വയസ്സുകാരനെ കാണ്മാനില്ലെന്ന് പരാതി. ചെമ്പത്തയില്‍ വീട്ടില്‍ സിബീഷിന്റെ മകന്‍ 16 വയസ്സുള്ള മുഹമ്മദ് അന്‍സാഹിനയാണ് വെള്ളിയാഴ്ച വൈകിട്ട് 6 മണി മുതല്‍ കാണാതായത്. വീട്ടില്‍നിന്ന് കുന്നംകുളത്തേക്കാണെന്ന് പറഞ്ഞു ഇറങ്ങിയ വിദ്യാര്‍ത്ഥി വീട്ടില്‍ തിരിച്ചെത്തിയിട്ടില്ല. വിവരം ലഭിക്കുന്നവര്‍ 04885222211, 9744111100 എന്നീ നമ്പറുകളില്‍ അറിയിക്കണം.

 

ADVERTISEMENT
error: Content is protected !!