24.7 C
Kunnamkulam
Thursday, August 13, 2026
Home Bureaus Velur മുണ്ടത്തിക്കോട് ദേവീവിലാസം എല്‍.പി സ്‌കൂളിലെ പുതിയ പാചകപ്പുരയുടെ ഉദ്ഘാടനം വ്യാഴാഴ്ച്ച

മുണ്ടത്തിക്കോട് ദേവീവിലാസം എല്‍.പി സ്‌കൂളിലെ പുതിയ പാചകപ്പുരയുടെ ഉദ്ഘാടനം വ്യാഴാഴ്ച്ച

66

മുണ്ടത്തിക്കോട് ദേവീവിലാസം എല്‍.പി സ്‌കൂളിലെ പുതിയ പാചകപ്പുരയുടെ ഉദ്ഘാടനം വ്യാഴാഴ്ച്ച രാവിലെ 11ന് നടക്കും. വടക്കാഞ്ചേരി എം.എല്‍.എ സേവ്യര്‍ ചിറ്റിലപ്പിള്ളിയുടെ 2022-23 ആസ്തിവികസന ഫണ്ടില്‍ നിന്നും 10 ലക്ഷം രൂപ ചിലവഴിച്ചാണ് പുതിയ പാചകപ്പുര നിര്‍മ്മിച്ചത്. എംഎല്‍എ സേവ്യര്‍ ചിറ്റിലപ്പിള്ളി ഉദ്ഘാടനം നിര്‍വ്വഹിക്കും. വടക്കാഞ്ചേരി നഗരസഭ ചെയര്‍മാന്‍ പി.എന്‍.സുരേന്ദ്രന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ നിരവധി പ്രമുഖര്‍ പങ്കെടുക്കും.

 

ADVERTISEMENT
error: Content is protected !!