26.8 C
Kunnamkulam
Monday, August 3, 2026
Home CCTV Desk ആസ്വാദന കുറിപ്പ് മത്സര വിജയികളെ പ്രഖ്യാപിച്ചു

ആസ്വാദന കുറിപ്പ് മത്സര വിജയികളെ പ്രഖ്യാപിച്ചു

എച്ച് ആന്റ് സി ബുക്‌സ് പുറത്തിറക്കിയ റഫീക്ക് പട്ടേരിയുടെ പിതാവും പുത്രനും എന്ന നോവലിനെ ആസ്പദമാക്കി 2025 സെപ്റ്റംബര്‍ 15 – നവംബര്‍ 15 വരെ ഓക്സിജന്‍ ബുക്സും, അക്ഷര കൗതുകം ഓണ്‍ലൈന്‍ മാസിക, തൃശൂരും സംഘടിപ്പിച്ച ആസ്വാദന കുറിപ്പ് മത്സര വിജയികളെ പ്രഖ്യാപിച്ചു. മാജിദ കെ പാലക്കാട് , ഒന്നാം സ്ഥാനവും എം.എസ് ആനന്ദന്‍ പൂനെ , രണ്ടാം സ്ഥാനവും കരസ്ഥമാക്കി.സമ്മാനവിതരണം സംബന്ധിച്ച വിവരങ്ങള്‍ വിജയികള്‍ക്ക് ലഭ്യമാക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

ADVERTISEMENT
error: Content is protected !!