30.3 C
Kunnamkulam
Monday, September 14, 2026
Home Bureaus Erumapetty ശ്രീ ശങ്കരന്‍കാവ് ഭഗവതി ക്ഷേത്രത്തില്‍ ദേശവിളക്ക് മഹോത്സവം ആഘോഷിച്ചു

ശ്രീ ശങ്കരന്‍കാവ് ഭഗവതി ക്ഷേത്രത്തില്‍ ദേശവിളക്ക് മഹോത്സവം ആഘോഷിച്ചു

64

എരുമപ്പെട്ടി ശ്രീ ശങ്കരന്‍കാവ് ഭഗവതി ക്ഷേത്രത്തില്‍ ദേശവിളക്ക് മഹോത്സവം ആഘോഷിച്ചു. തിപ്പല്ലൂര്‍ ശിവക്ഷേത്രത്തില്‍ നിന്ന് വൈകീട്ട് 6.30ന് താലത്തിന്റെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ പാലക്കൊമ്പ് എഴുന്നെള്ളിച്ച് രാത്രി ഒന്‍പത് മണിയോടെ ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്നു. പഴവൂര്‍ നവജ്യോതി വിളക്ക് യോഗത്തിന് നേതൃത്വം നല്‍കി. തുടര്‍ന്ന് അന്നദാനവും നടന്നു.

ADVERTISEMENT
error: Content is protected !!