25.2 C
Kunnamkulam
Tuesday, July 28, 2026
Home Bureaus Chavakkad ചാവക്കാട് കോണ്‍ഗ്രസില്‍ ഭിന്നത; പി.വി പീറ്റര്‍ പാര്‍ട്ടി വിട്ട് സിപിഎമ്മില്‍ ചേര്‍ന്നു

ചാവക്കാട് കോണ്‍ഗ്രസില്‍ ഭിന്നത; പി.വി പീറ്റര്‍ പാര്‍ട്ടി വിട്ട് സിപിഎമ്മില്‍ ചേര്‍ന്നു

ചാവക്കാട് കോണ്‍ഗ്രസില്‍ ഭിന്നത. മുന്‍ നഗരസഭാ കൗണ്‍സിലറും ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുമായ പിവി പീറ്റര്‍ പാര്‍ട്ടി വിട്ട് സിപിഎമ്മില്‍ ചേര്‍ന്നു. സി പി എം ജില്ലാസെക്രട്ടറി കെവി അബ്ദുള്‍ ഖാദര്‍, എന്‍ കെ അക്ബര്‍ എം എല്‍ എ എന്നിവര്‍ ചേര്‍ന്ന് പൊന്നാടയണിയിച്ച് പാര്‍ട്ടിലേക്ക് സ്വീകരിച്ചു.

ADVERTISEMENT
error: Content is protected !!