26.3 C
Kunnamkulam
Sunday, September 13, 2026
Home Bureaus Velur വേലൂര്‍ ശ്രീ കാര്‍ത്യായനി ദേവീ ക്ഷേത്രത്തില്‍ താഴിക കുടം സമര്‍പ്പിച്ചു

വേലൂര്‍ ശ്രീ കാര്‍ത്യായനി ദേവീ ക്ഷേത്രത്തില്‍ താഴിക കുടം സമര്‍പ്പിച്ചു

55

വേലൂര്‍ ശ്രീ കാര്‍ത്യായനി ദേവീ ക്ഷേത്രത്തില്‍ ശ്രീ കോവില്‍ പുനരുദ്ധാരണം നടത്തി ചെമ്പോല മേഞ്ഞ് പുതിയ താഴിക കുടം സമര്‍പ്പിച്ചു. പ്രശസ്ത വാസ്തു ശില്പി കുറിവന്നൂര്‍ ബാലകൃഷ്ണന്‍ ആചാരി താഴിക കുടം പൂജ നിര്‍വ്വഹിച്ചു. 28, 29 തിയതികളിലായി ക്ഷേത്രം തന്ത്രി പുലിയന്നൂര്‍ കൃഷ്ണന്‍ നമ്പൂതിരി താഴിക കുടാഭിഷേകം നടത്തി ബ്രഹ്മകലശം ചെയ്ത് ദേവിക്ക് സമര്‍പ്പിക്കും. പുനരുദ്ധാരണ സെക്രട്ടറി ഉണ്ണികൃഷ്ണന്‍, ക്ഷേത്ര സംരക്ഷണ സമിതി പ്രസിഡണ്ട് സേതു മാധവന്‍, ക്ഷേത്രം മേല്‍ ശാന്തി അശ്വിന്‍ നമ്പൂതിരി എന്നിവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!