26.8 C
Kunnamkulam
Monday, September 21, 2026
Home Bureaus Punnayurkulam വടക്കേക്കാട് കാര്‍ നിയന്ത്രണം വിട്ട് മതിലിലിടിച്ചു

വടക്കേക്കാട് കാര്‍ നിയന്ത്രണം വിട്ട് മതിലിലിടിച്ചു

79

വടക്കേക്കാട് ടി എം കെ റീജന്‍സിക്കു സമീപം അമിത വേഗതയില്‍ വന്ന കാര്‍ നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ചു അപകടം. ബുധനാഴ്ച്ച രാത്രി 10 മണിയോട് കൂടിയാണ് അപകടം നടന്നത്. കുന്നംകുളത്തു നിന്ന് വരികയായിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം വിട്ട കാര്‍ റോഡരികിലെ കാനയില്‍ ചാടി മതിലില്‍ ഇടിച്ചാണ് നിന്നത്. ഡ്രൈവര്‍ അടക്കം അഞ്ചുപേര്‍ കാറില്‍ ഉണ്ടായിരുന്നെങ്കിലും ആര്‍ക്കും പരിക്ക് ഇല്ല.

ADVERTISEMENT
error: Content is protected !!