24.5 C
Kunnamkulam
Tuesday, August 4, 2026
Home Bureaus Velur തൃശൂര്‍ സഹോദയ അധ്യാപക കലോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു

തൃശൂര്‍ സഹോദയ അധ്യാപക കലോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു

തൃശൂര്‍ സഹോദയ അധ്യാപക കലോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. വെള്ളിത്തിരുത്തി ബ്ലൂമിങ് ബഡ്‌സ് ബഥാനിയ സീനിയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ചാവക്കാട് രാജാ സ്‌കൂള്‍ പ്രിന്‍സിപ്പലും എസ് എസ് സി ടി യുടെ ജനറല്‍ സെക്രട്ടറിയുമായ ഷമീം ബാവ ലോഗോയുടെ പ്രകാശനം നിര്‍വഹിച്ചു. ബഥനി സ്‌കൂളുകളുടെ മാനേജര്‍ ഫാദര്‍ ബെഞ്ചമിന്‍ ഒ.ഐ.സി അധ്യക്ഷത വഹിച്ചു. വെള്ളിത്തിരുത്തി ബ്ലൂമിങ് ബഡ്‌സ് ബഥാനിയ സീനിയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഓഗസ്റ്റ് 16 നാണ് അധ്യാപക കലോത്സവം അരങ്ങേറുന്നത്.

ADVERTISEMENT
error: Content is protected !!