26.4 C
Kunnamkulam
Sunday, November 8, 2026
Home Bureaus Kunnamkulam സൗജന്യ നേത്രരോഗനിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു

സൗജന്യ നേത്രരോഗനിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു

119

കുന്നംകുളം ചേംബര്‍ ഓഫ് കോമേഴ്‌സ് വനിതാ വിങ്ങും കുന്നംകുളം സൈമണ്‍സ് കണ്ണാശുപത്രിയും സംയുക്തമായി സൗജന്യ നേത്രരോഗനിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു. വ്യാപാര ഭവനില്‍ സംഘടിപ്പിച്ച ക്യാമ്പ്‌ചേംബര്‍ ഓഫ് കോമേഴ്‌സ് പ്രസിഡന്റ് കെ പി സാക്‌സണ്‍ ഉദ്ഘാടനം ചെയ്തു. വനിതാ വിങ്ങ് പ്രസിഡന്റ് ശ്രീജിഷ ദാസ് അധ്യക്ഷയായി. ചേംബര്‍ കോമേഴ്‌സ് സെക്രട്ടറി അബൂബക്കര്‍, വനിതാ വിങ്ങ് കോഡിനേറ്റര്‍ പി ഐ ജോസ്, യൂത്ത് വിങ്ങ് തൃശൂര്‍ ജില്ല സെക്രട്ടറി ജിനീഷ് തെക്കേക്കര, വനിതാ വിങ്ങ് സെക്രട്ടറി ഷിനിമോള്‍ തുടങ്ങിയവര്‍ സംസാരിച്ചു.രാവിലെ 10 മണിയോടെ ആരംഭിച്ച ക്യാമ്പ് ഉച്ചയ്ക്ക് 1 മണിയോടെ സ്ഥാപിച്ചു.

ADVERTISEMENT
error: Content is protected !!