26.3 C
Kunnamkulam
Sunday, September 13, 2026
Home Bureaus Kunnamkulam സെന്റ് വിന്‍സെന്റ് ഡിപോള്‍ പാലയൂര്‍ ഏരിയ കൗണ്‍സില്‍ വാര്‍ഷികം സംഘടിപ്പിച്ചു

സെന്റ് വിന്‍സെന്റ് ഡിപോള്‍ പാലയൂര്‍ ഏരിയ കൗണ്‍സില്‍ വാര്‍ഷികം സംഘടിപ്പിച്ചു

156

ചെമ്മണ്ണൂര്‍ സൊസൈറ്റി ഓഫ് സെന്റ് വിന്‍സെന്റ് ഡിപോള്‍ പാലയൂര്‍ ഏരിയ കൗണ്‍സില്‍ വാര്‍ഷികവും കുടുംബ സംഗമവും ചെമ്മണ്ണൂര്‍ സെന്റ് സെബാസ്റ്റ്യന്‍ ദേവാലയത്തില്‍ വച്ച് നടന്നു. പള്ളി വികാരി റവ. ഫാ. ഗ്ലാഡ്‌റിന്‍ വട്ടക്കുഴി ഉദ്ഘാടനം ചെയ്തു. തൃശ്ശൂര്‍ സെന്‍ട്രല്‍ കൗണ്‍സില്‍ പ്രസിഡന്റ് ബ്ര.ജോസ്. ജെ. മഞ്ഞളി അധ്യക്ഷനായിരുന്നു. പാലയൂര്‍ ഏരിയ കൗണ്‍സില്‍ സെക്രട്ടറി ബ്രദര്‍.ജോസഫ് എ. സി വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍ പ്രബീഷ് ഫ്രാന്‍സിസ് സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു.

ADVERTISEMENT
error: Content is protected !!