30.5 C
Kunnamkulam
Tuesday, September 15, 2026
Home Bureaus Kechery ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഉപവാസ സമരത്തിന് തുടക്കമായി.

ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഉപവാസ സമരത്തിന് തുടക്കമായി.

48

തകര്‍ന്ന് തരിപ്പണമായ തൃശൂര്‍-കുന്നംകുളം റോഡ് പുനര്‍ നിര്‍മ്മിക്കുക. സംസ്ഥാന സര്‍ക്കാര്‍ അനാസ്ഥ അവസാനിപ്പിക്കുക എന്നി മുദ്രവാക്യമുന്നയിച്ച് ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന സമരത്തിന് തുടക്കമായി. ക്വിറ്റ് ഇന്ത്യ ദിനത്തില്‍ ജില്ലാ നേതാക്കള്‍ നടത്തുന്ന ഉപവാസ സമരം സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് അഡ്വ. കെ.കെ.അനീഷ് കുമാര്‍ അധ്യക്ഷനായി. ചൂണ്ടല്‍ സെന്ററില്‍ പ്രത്യേകം സജ്ജമാക്ക്യ സമരപന്തലില്‍ വൈകീട്ട് 5 മണി വരെയാണ് ഉപവാസ സമരം നടക്കുക. ജില്ലയിലെ പ്രമുഖ നേതാക്കള്‍ ഉപവാസ സമരത്തില്‍ പങ്കെടുക്കും.

ADVERTISEMENT
error: Content is protected !!