കോലഞ്ചേരി കാല്‍വറി പ്രെയര്‍ ഫെല്ലോഷിപ്പിന്റെ സുവിശേഷയോഗം ഡിസംബര്‍ 07ന്‌

കോലഞ്ചേരി കാല്‍വറി പ്രെയര്‍ ഫെല്ലോഷിപ്പിന്റെ സുവിശേഷയോഗം ഡിസംബര്‍ 07 ഞായറാഴ്ച നടക്കും. ഉച്ച കഴിഞ്ഞ് 3 മണി മുതല്‍ വൈകീട്ട് 5 മണി വരെ കുന്നംകുളം വടക്കാഞ്ചേരി റോഡിലെ വിക്ടോറിയ ടൂറിസ്റ്റ് ഹോമിലാണ് യോഗം. ഡോ.ജോജി കെ. നൈനാന്‍ സുവിശേഷ സന്ദേശം നല്‍കും. ഇനി മുതല്‍ മാസത്തില്‍ എല്ലാ ഒന്നാം ഞായറാഴ്ചയും വൈകീട്ട് 3 മണി മുതല്‍ 5 വരെയാണ് ഏകദിന സുവിശേഷയോഗം നടക്കുകയെന്നും, വാഹനം സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും കാല്‍വറി പ്രെയര്‍ഫെല്ലോഷിപ്പ് ഭാരവാഹികള്‍ അറിയിച്ചു.

ADVERTISEMENT