26.3 C
Kunnamkulam
Sunday, September 13, 2026
Home CCTV Desk കോലഞ്ചേരി കാല്‍വറി പ്രെയര്‍ ഫെല്ലോഷിപ്പിന്റെ സുവിശേഷയോഗം ഡിസംബര്‍ 07ന്‌

കോലഞ്ചേരി കാല്‍വറി പ്രെയര്‍ ഫെല്ലോഷിപ്പിന്റെ സുവിശേഷയോഗം ഡിസംബര്‍ 07ന്‌

30

കോലഞ്ചേരി കാല്‍വറി പ്രെയര്‍ ഫെല്ലോഷിപ്പിന്റെ സുവിശേഷയോഗം ഡിസംബര്‍ 07 ഞായറാഴ്ച നടക്കും. ഉച്ച കഴിഞ്ഞ് 3 മണി മുതല്‍ വൈകീട്ട് 5 മണി വരെ കുന്നംകുളം വടക്കാഞ്ചേരി റോഡിലെ വിക്ടോറിയ ടൂറിസ്റ്റ് ഹോമിലാണ് യോഗം. ഡോ.ജോജി കെ. നൈനാന്‍ സുവിശേഷ സന്ദേശം നല്‍കും. ഇനി മുതല്‍ മാസത്തില്‍ എല്ലാ ഒന്നാം ഞായറാഴ്ചയും വൈകീട്ട് 3 മണി മുതല്‍ 5 വരെയാണ് ഏകദിന സുവിശേഷയോഗം നടക്കുകയെന്നും, വാഹനം സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും കാല്‍വറി പ്രെയര്‍ഫെല്ലോഷിപ്പ് ഭാരവാഹികള്‍ അറിയിച്ചു.

ADVERTISEMENT
error: Content is protected !!