26.3 C
Kunnamkulam
Sunday, September 13, 2026
Home Bureaus Velur കാലാവസ്ഥ നിരീക്ഷണ വിഷയത്തില്‍ ഡോക്ടറേറ്റ് നേടി തലക്കോട്ടുക്കര സ്വദേശിനി

കാലാവസ്ഥ നിരീക്ഷണ വിഷയത്തില്‍ ഡോക്ടറേറ്റ് നേടി തലക്കോട്ടുക്കര സ്വദേശിനി

88

ബെല്‍ജിയം യൂണിവേഴ്‌സിറ്റിയില്‍ നിന്ന് തലക്കോട്ടുക്കര സ്വദേശിനി അനുപമ കുറ്റിക്കാട്ട് ഡോക്ടറേറ്റ് നേടി. തലക്കോട്ടുകര സേവി – ഉഷ ടീച്ചര്‍ ദമ്പതികളുടെ മകളാണ്. കാലാവസ്ഥ നിരീക്ഷണം എന്ന വിഷയത്തിലാണ് ഡോക്ടറേറ്റ് സ്വന്തമാക്കിയത്.

ADVERTISEMENT
error: Content is protected !!