Obituary News അടുപ്പുട്ടി പള്ളിക്കര കുഞ്ഞുണ്ണി മകന് ജയപ്രകാശന്‍ നിര്യാതനായി December 9, 2025 FacebookTwitterPinterestWhatsApp അടുപ്പുട്ടി പള്ളിക്കര കുഞ്ഞുണ്ണി മകന് ജയപ്രകാശന്‍ നിര്യാതനായി. 67 വയസ്സായിരുന്നു. സംസ്കാരം ചൊവ്വാഴ്ച്ച ഉച്ചതിരിഞ്ഞ് 3 മണിയ്ക്ക് ചെറുതുരുത്തി ശാന്തിത്തീരത്ത് നടത്തും. രാധ ഭാര്യയും രാജി, റെജി, രാജീവ് എന്നിവര്‍ മക്കളാണ്. ADVERTISEMENT