24.7 C
Kunnamkulam
Monday, August 3, 2026
Home Bureaus Perumpilavu പ്രെയര്‍ ഫെല്ലോഷിപ്പ് വാര്‍ഷികവും സുവിശേഷ യോഗവും സമാപിച്ചു

പ്രെയര്‍ ഫെല്ലോഷിപ്പ് വാര്‍ഷികവും സുവിശേഷ യോഗവും സമാപിച്ചു

ചാലിശ്ശേരി ഗത്സമന്‍ വുമണ്‍ പ്രെയര്‍ ഫെല്ലോഷിപ്പ് 14 മത് വാര്‍ഷികവും സുവിശേഷ യോഗവും സമാപിച്ചു. ആര്‍. എസ് ജയലാല്‍ വചനപ്രഘോഷണം നടത്തി.  ഗാനശുശ്രുഷയും , സ്‌നേഹ വിരുന്നും ഉണ്ടായി. നിരവധി വിശ്വാസികള്‍ പങ്കെടുത്തു.വാര്‍ഷീക യോഗത്തിന് ശലോമി സോമന്‍ സ്വാഗതവും , മിനി ഗിന്‍സ് നന്ദിയും പറഞ്ഞു.

 

ADVERTISEMENT
error: Content is protected !!