24.5 C
Kunnamkulam
Monday, August 3, 2026
Home Obituary News അടുപ്പുട്ടി പള്ളിക്കര കുഞ്ഞുണ്ണി മകന്‍ ജയപ്രകാശന്‍ നിര്യാതനായി

അടുപ്പുട്ടി പള്ളിക്കര കുഞ്ഞുണ്ണി മകന്‍ ജയപ്രകാശന്‍ നിര്യാതനായി

അടുപ്പുട്ടി പള്ളിക്കര കുഞ്ഞുണ്ണി മകന്‍ ജയപ്രകാശന്‍ നിര്യാതനായി. 67 വയസ്സായിരുന്നു. സംസ്‌കാരം ചൊവ്വാഴ്ച്ച ഉച്ചതിരിഞ്ഞ് 3 മണിയ്ക്ക് ചെറുതുരുത്തി ശാന്തിത്തീരത്ത് നടത്തും. രാധ ഭാര്യയും രാജി, റെജി, രാജീവ് എന്നിവര്‍ മക്കളാണ്.

ADVERTISEMENT
error: Content is protected !!