24.9 C
Kunnamkulam
Friday, August 7, 2026
Home Bureaus Erumapetty ഓള്‍ കേരള ടൈലേഴ്‌സ് അസോസിയേഷന്‍ എരുമപ്പെട്ടി യൂണിറ്റ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

ഓള്‍ കേരള ടൈലേഴ്‌സ് അസോസിയേഷന്‍ എരുമപ്പെട്ടി യൂണിറ്റ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

138

എ.കെ.ടി.എ വടക്കാഞ്ചേരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ എരുമപ്പെട്ടി യൂണിറ്റ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന കണ്‍വെന്‍ഷന്‍ ജില്ലാ കമ്മിറ്റി അംഗം ഷൈല ജോയ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് മിനി വിനീഷ് അധ്യക്ഷയായി. ഏരിയാ സെക്രട്ടറി എ.ആര്‍. അരവിന്ദാക്ഷന്‍ സംഘടന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. യൂണിറ്റ് സെക്രട്ടറി  കെ.വി.ജോണ്‍സണ്‍, ഏരിയ ട്രഷറര്‍ പി.വി.ഇന്ദിര എന്നിവര്‍ സംസാരിച്ചു.

 

ADVERTISEMENT
error: Content is protected !!