24.7 C
Kunnamkulam
Monday, August 3, 2026
Home Bureaus Kunnamkulam വിദ്യാഭ്യാസ സെമിനാര്‍ സംഘടിപ്പിച്ചു

വിദ്യാഭ്യാസ സെമിനാര്‍ സംഘടിപ്പിച്ചു

ഡിസംബര്‍ 20, 21 തീയതികളിലായി തൃപ്രയാറില്‍ നടക്കുന്ന കെ.എസ്.ടി.എ തൃശൂര്‍ ജില്ല സമ്മേളനത്തിന്റെ ഭാഗമായി വിദ്യാഭ്യാസ സെമിനാര്‍ നടത്തി. കുന്നംകുളം ടാക്‌സി സ്റ്റാന്‍ഡ് പരിസരത്ത് നടന്ന വിദ്യാഭ്യാസ സെമിനാര്‍ കെ.എസ്.ടി.എ സംസ്ഥാന എക്‌സി: കമ്മിറ്റിയംഗം പി.സി സിജി ഉദ്ഘാടനം ചെയ്തു.
ജില്ല വൈസ് പ്രസിഡന്റ് കെ.സി സജന്‍ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗം ടി.എം. ലത, ജില്ല എക്‌സി: കമ്മിറ്റിയംഗം ജയറാം സന്തോഷ്, അനീഷ് ലോറന്‍സ്,കുന്നംകുളം ഉപജില്ല സെക്രട്ടറി സുഭാഷ് മാത്യു തുടങ്ങിയവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!