24.5 C
Kunnamkulam
Monday, August 3, 2026
Home Bureaus Kunnamkulam പെന്‍ഷന്‍ ദിനാചരണം സംഘടിപ്പിച്ചു

പെന്‍ഷന്‍ ദിനാചരണം സംഘടിപ്പിച്ചു

കേരള സ്റ്റേറ്റ് ഇലക്ട്രസിറ്റി ബോര്‍ഡ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ കുന്നംകുളം ഡിവിഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പെന്‍ഷന്‍ ദിനാചരണം സംഘടിപ്പിച്ചു. കെ.എസ്.ഇ.ബി കുന്നംകുളം ഡിവിഷന്‍ ഓഫീസ് പരിസരത്ത് സംഘടിപ്പിച്ച പെന്‍ഷന്‍ ദിനാചരണം കെ. എസ്. ഇ.ബി ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ഭാരവാഹിയും കുന്നംകുളം ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയറുമായ കെ.എസ്. സുരേഷ് ഉദ്ഘാടനം ചെയ്തു. പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ഡിവിഷന്‍ കമ്മിറ്റി പ്രസിഡണ്ട് എന്‍. എല്‍.വര്‍ഗ്ഗീസ് അധ്യക്ഷനായി.

ADVERTISEMENT
error: Content is protected !!