24.7 C
Kunnamkulam
Monday, August 3, 2026
Home Bureaus Kunnamkulam സ്‌നേഹസംഗമം 2025 ഷാര്‍ജയില്‍ സംഘടിപ്പിച്ചു

സ്‌നേഹസംഗമം 2025 ഷാര്‍ജയില്‍ സംഘടിപ്പിച്ചു

യുഎഇയിലെ കാണിപ്പയ്യൂര്‍ സ്വദേശികളുടെ പ്രവാസി സംഘടനയായ സ്‌നേഹ കാണിപ്പയ്യൂര്‍ പതിനാറാം വാര്‍ഷിക സമ്മേളനം – സ്‌നേഹസംഗമം 2025, ഷാര്‍ജയില്‍ നടന്നു. സമ്മേളനത്തിന്റെ ഉദ്ഘാടനം സൈമണ്‍ പുലിക്കോട്ടില്‍ നിര്‍വഹിച്ചു. സ്‌നേഹ കാണിപ്പയ്യൂര്‍ പ്രസിഡണ്ട് വി കെ ഫറൂഖ് അധ്യക്ഷനായി. യുഎഇയിലെ കാര്‍ഷിക മേഖലയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന ഡോ. സുധീഷ് ഗുരുവായൂര്‍ മുഖ്യാതിഥിയായി. 52 വര്‍ഷക്കാലം യുഎഇയില്‍ പ്രവാസ ജീവിതം നയിച്ച സൈമണ്‍ പുലിക്കോട്ടിലിനെയും സംഘടനയുടെ മുതിര്‍ന്ന അംഗങ്ങളേയും ആദരിച്ചു.

ADVERTISEMENT
error: Content is protected !!