30.9 C
Kunnamkulam
Monday, September 14, 2026
Home CCTV Desk ഇന്ത്യക്ക് 191 റണ്‍സിന്റെ കൂറ്റന്‍ തോല്‍വി; അണ്ടര്‍ 19 ഏഷ്യാ കപ്പ് പാകിസ്ഥാന്

ഇന്ത്യക്ക് 191 റണ്‍സിന്റെ കൂറ്റന്‍ തോല്‍വി; അണ്ടര്‍ 19 ഏഷ്യാ കപ്പ് പാകിസ്ഥാന്

76

അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ പാകിസ്താന്‍ ചാമ്പ്യന്മാര്‍. ഫൈനലില്‍ ഇന്ത്യയെ 191 റണ്‍സിന് പരാജയപ്പെടുത്തിയാണ് പാകിസ്താന്‍ കിരീടമുയര്‍ത്തിയത്. പാകിസ്താന്‍ ഉയര്‍ത്തിയ 348 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യ 26.2 ഓവറില്‍ 156 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു. ഇത് രണ്ടാം തവണയാണ് പാകിസ്താന്‍ അണ്ടർ 19 ഏഷ്യാ കപ്പ് ജേതാക്കളാവുന്നത്.

ADVERTISEMENT
error: Content is protected !!