29.8 C
Kunnamkulam
Tuesday, September 22, 2026
Home Bureaus Erumapetty എരുമപ്പെട്ടി തിരുഹൃദയ ഫൊറോന പള്ളിയില്‍ ക്രിസ്തുമസ് ആഘോഷിച്ചു

എരുമപ്പെട്ടി തിരുഹൃദയ ഫൊറോന പള്ളിയില്‍ ക്രിസ്തുമസ് ആഘോഷിച്ചു

41

എരുമപ്പെട്ടി തിരുഹൃദയ ഫൊറോന പള്ളിയില്‍ ക്രിസ്തുമസ് ആഘോഷിച്ചു. ഉണ്ണിയേശുവിന്റെ തിരുപിറവി ശുശ്രൂഷകള്‍ക്കും വിശുദ്ധ കുര്‍ബ്ബാനയ്ക്കും ഫൊറോന വികാരി ഫാ. ജോഷി ആളൂര്‍ മുഖ്യ കാര്‍മീകനായി. യൂത്ത് സിഎല്‍സിയുടെ നേതൃത്വത്തില്‍ നിര്‍മിച്ച ഫ്‌ലോട്ടിങ് പുല്‍കൂട് ശ്രദ്ധയാകര്‍ഷിച്ചു. കെ സി വൈ എം സംഘടനയുടെ നേതൃത്വത്തില്‍ ക്രിസ്തുമസ്സ് സ്‌പെഷ്യല്‍ ഫോട്ടോ സ്‌പോട്ട് ഒരുക്കിയിരുന്നു. കൈക്കാരന്മാരായ കെ.എ.ബേബി, എം.കെ.ജോഷി, കെ.എ. രാജു, ജോയ് ആന്റണി എന്നിവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!