25 C
Kunnamkulam
Monday, August 3, 2026
Home Bureaus Erumapetty സെന്റ് ഫ്രാന്‍സിസ് സേവിയേഴ്‌സ് ദൈവാലയത്തില്‍ ഉണ്ണിയേശുവിന്റെ തിരുപിറവി ആഘോഷിച്ചു

സെന്റ് ഫ്രാന്‍സിസ് സേവിയേഴ്‌സ് ദൈവാലയത്തില്‍ ഉണ്ണിയേശുവിന്റെ തിരുപിറവി ആഘോഷിച്ചു

വെള്ളറക്കാട് സെന്റ് ഫ്രാന്‍സിസ് സേവിയേഴ്‌സ് ദൈവാലയത്തില്‍ ഉണ്ണിയേശുവിന്റെ തിരുപിറവി ആഘോഷിച്ചു. വിശുദ്ധ കുര്‍ബാനയ്ക്കും തിരുപിറവി ശുശ്രൂഷകള്‍ക്കും ഇടവക വികാരി ഫാ. ജോഫി ചിറ്റലപ്പിളളി കാര്‍മികനായി. തുടര്‍ന്ന് നവജാതനായ ഉണ്ണിയേശുവിന്റെ തിരുസ്വരൂപം പ്രദക്ഷിണത്തോടെ പുല്‍ക്കൂടില്‍ സ്ഥാപിച്ച് ആശീര്‍വദിച്ചു. കൈകാരന്‍മാരായ ജോഷി തേര്‍മഠം, അനുജിത്ത് ചിറ്റലപ്പിള്ളി, ജോര്‍ജ് വാഴപ്പിള്ളി, റിന്റോ പുലിക്കോട്ടില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!