25 C
Kunnamkulam
Monday, August 3, 2026
Home Obituary News മുന്‍കാല കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകനും കര്‍ഷക തൊഴിലാളിയുമായ പെലക്കാട്ടുപയ്യൂര്‍ കണ്ണഞ്ചേരി കുഞ്ഞുമോന്‍ നിര്യാതനായി

മുന്‍കാല കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകനും കര്‍ഷക തൊഴിലാളിയുമായ പെലക്കാട്ടുപയ്യൂര്‍ കണ്ണഞ്ചേരി കുഞ്ഞുമോന്‍ നിര്യാതനായി

മുന്‍കാല കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകനും കര്‍ഷക തൊഴിലാളിയുമായ പെലക്കാട്ടുപയ്യൂര്‍ കണ്ണഞ്ചേരി കുട്ടാപ്പു മകന്‍ കുഞ്ഞുമോന്‍ (95) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകീട്ട് 3 ന് കോട്ടപ്പടി ശ്മശാനത്തില്‍ നടക്കും. പരേതയായ അമ്മിണിയാണ് ഭാര്യ. ഉണ്ണികൃഷ്ണന്‍, ജയന്‍, സുമതി, സതി എന്നിവര്‍ മക്കളാണ്.

ADVERTISEMENT
error: Content is protected !!