27.7 C
Kunnamkulam
Thursday, August 6, 2026
Home Bureaus Chavakkad കാല്‍ വഴുതി തോട്ടില്‍ വീണ സുഹൃത്തിനെ രക്ഷിച്ച് മാതൃകയായ വിദ്യാര്‍ത്ഥികള്‍ക്ക് ആദരം

കാല്‍ വഴുതി തോട്ടില്‍ വീണ സുഹൃത്തിനെ രക്ഷിച്ച് മാതൃകയായ വിദ്യാര്‍ത്ഥികള്‍ക്ക് ആദരം

ഒരുമനയൂര്‍ എച്ച്.എം.സി നഗറില്‍ കളിക്കുന്നതിനിടെ കാല്‍ വഴുതി തോട്ടില്‍ വീണ സുഹൃത്തിനെ രക്ഷിച്ച് മാതൃകയായ വിദ്യാര്‍ത്ഥികള്‍ക്ക് ആദരം. മുല്ലപ്പള്ളി സ്മനേഷ്, രേഷ്മ ദമ്പതികളുടെ മകനായ സായ് കൃഷ്ണയെയും, മാളിയേക്കല്‍ വിനോദ്, വിജിതയുടെയും മകനായ ആദര്‍ശിനെയും എച്ച്.എം.സി തച്ചുകുന്നിന്റെ പ്രസിഡന്റ് ജാബിര്‍, സെക്രട്ടറി ഷബീര്‍, ട്രഷറര്‍ രാജന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഉപഹാരം നല്‍കിയാണ് ആദരിച്ചത്. എച്ച്.എം.സി. തച്ചുക്കുന്നിന്റെ മറ്റു ഭാരവാഹികളും സംബന്ധിച്ചു.

ADVERTISEMENT
error: Content is protected !!