26 C
Kunnamkulam
Saturday, September 26, 2026
Home Bureaus Perumpilavu കാഞ്ഞിരത്തിങ്കല്‍ എം.ജി സ്‌കൂളില്‍ ഓല കൊണ്ടുള്ള കളിപ്പാട്ടങ്ങളുടെ പ്രദര്‍ശനം നടത്തി

കാഞ്ഞിരത്തിങ്കല്‍ എം.ജി സ്‌കൂളില്‍ ഓല കൊണ്ടുള്ള കളിപ്പാട്ടങ്ങളുടെ പ്രദര്‍ശനം നടത്തി

144

കാട്ടകാമ്പാല്‍ കാഞ്ഞിരത്തിങ്കല്‍ എം.ജി സ്‌കൂളില്‍ ഓല കൊണ്ടുള്ള കളിപ്പാട്ടങ്ങളുടെ പ്രദര്‍ശനം നടത്തി. ഒന്നാം ക്ലാസിലെയും നഴ്‌സറി ക്ലാസ്സിലെയും വിദ്യാര്‍ത്ഥികളാണ് ചലിക്കുന്ന പാവകള്‍, ആഭരണങ്ങള്‍, പൂക്കൊട്ടകള്‍ തുടങ്ങിയവ ഓലകൊണ്ട് നിര്‍മിച്ചത്. ഹെഡ്മിസ്ട്രസ് ഗ്ലോറി ടീച്ചര്‍, ഷൈനി തമ്പി, സിസ്റ്റര്‍ റൂത്ത്, സുനി ടീച്ചര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!