26.8 C
Kunnamkulam
Tuesday, August 4, 2026
Home Bureaus Guruvayur ദേവനന്ദനം നൃത്തവിരുന്ന് സംഘടിപ്പിച്ചു

ദേവനന്ദനം നൃത്തവിരുന്ന് സംഘടിപ്പിച്ചു

നെല്ലുവായ് ശ്രീ ധന്വന്തരീ ക്ഷേത്രത്തിലെ വൈകുണ്ഠ ഏകാദശി മഹോത്സവത്തിനോടനുബന്ധിച്ച് പ്രശസ്ത സിനിമ സീരിയല്‍ താരം ദേവി ചന്ദനയും സംഘവും അവതരിപ്പിച്ച ദേവനന്ദനം നൃത്തവിരുന്ന് അരങ്ങേറി. കാലത്ത് 8 മണി മുതല്‍ നൃത്തോത്സവവും തുടര്‍ന്ന് വൈകീട്ട് 5.30 മുതല്‍ എറണാംകുളം പൂര്‍ണശ്രീ നൃത്ത ക്ഷേത്രയുടെ നേതൃത്വത്തില്‍ നൃത്താര്‍ച്ചനയും നടന്നു. രാത്രി 7 മണിക്കാണ് ദേവനന്ദനം അരങ്ങേറിയത്.

ADVERTISEMENT
error: Content is protected !!