25 C
Kunnamkulam
Monday, July 27, 2026
Home Bureaus Erumapetty വരവൂര്‍ ഗ്രാമപഞ്ചായത്തില്‍ എല്‍.ഡി.എഫിലെ യു.ബി.കണ്ണനെ പ്രസിഡന്റായി തെരഞ്ഞെടുത്തു

വരവൂര്‍ ഗ്രാമപഞ്ചായത്തില്‍ എല്‍.ഡി.എഫിലെ യു.ബി.കണ്ണനെ പ്രസിഡന്റായി തെരഞ്ഞെടുത്തു

വരവൂര്‍ ഗ്രാമപഞ്ചായത്തില്‍ എല്‍.ഡി.എഫിലെ യു.ബി.കണ്ണനെ പ്രസിഡന്റായി തെരഞ്ഞെടുത്തു. യു.ഡി.എഫിലെ ടി.എം.നാസറായിരുന്നു എതിര്‍ സ്ഥാനാര്‍ത്ഥി.ആകെ 16 സീറ്റില്‍ 9 എല്‍.ഡി.എഫ്, 4 യു.ഡി.എഫ്, 2 ബി.ജെ.പി, 1 സ്വതന്ത്രന്‍ എന്നിങ്ങനെയാണ് കക്ഷി നില. 9 വോട്ടുകള്‍ക്കാണ് യു.ബി.കണ്ണന്‍ വിജയിച്ചത്. യു.ഡി.എഫിന് 4 വോട്ടുകള്‍ ലഭിച്ചു. ബി.ജെ.പി അംഗങ്ങളും ഒരു സ്വതന്ത്രനും വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.വര്‍ഷളോളമായി എല്‍.ഡി.എഫാണ് വരവൂര്‍ പഞ്ചായത്ത് ഭരിക്കുന്നത്.

ADVERTISEMENT
error: Content is protected !!