25 C
Kunnamkulam
Monday, July 27, 2026
Home Bureaus Erumapetty വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പസിഡന്റായി കെ വി നഫീസയെ തിരഞ്ഞെടുത്തു

വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പസിഡന്റായി കെ വി നഫീസയെ തിരഞ്ഞെടുത്തു

വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് ഭരണം എല്‍ഡിഎഫ് നിലനിര്‍ത്തി. കെ വി നഫീസ രണ്ടാം തവണയും പഞ്ചായത്ത് പ്രസിഡന്റ്. എല്‍ ഡി എഫ് 7 ലീഗ് സ്വതന്ത്രന്‍ ഉള്‍പ്പെടെ യു ഡി എഫ് 7 എന്നിങ്ങിനെയായിരുന്ന കക്ഷിനില. ലീഗ് സ്വതന്ത്രന്‍ എല്‍ ഡി എഫിനെ പിന്തുണച്ചു.

ADVERTISEMENT
error: Content is protected !!