വേലൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ടായി നിതീഷ് ചന്ദ്രനെ തിരഞ്ഞെടുത്തു

വേലൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ടായി കോണ്‍ഗ്രസിലെ നിതീഷ് ചന്ദ്രന്‍ വട്ടംപ്പറമ്പിലിനെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു.

ADVERTISEMENT