നെല്ലുവായ് ശ്രീ ധന്വന്തരി ക്ഷേത്രത്തില്‍, ധന്വന്തരി സഹസ്രനാമം പുസ്തകം പ്രകാശനം ചെയ്തു. ക്ഷേത്രം തന്ത്രി കീഴ്മുണ്ടയൂര്‍ നീലകണ്ഠന്‍ നമ്പൂതിരി ദേവസ്വം ഓഫീസര്‍ ശ്രീരാജീന് ആദ്യ കോപ്പി നല്‍കിക്കൊണ്ട് പ്രകാശനം നിര്‍വഹിച്ചു. ആയുര്‍വേദ ഗുരു ഡോക്ടര്‍ ശ്രീകൃഷ്ണനാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. ഇതാദ്യമായാണ് ധന്വന്തരിയുടെ സഹസ്രനാമം സ്‌തോത്രം പ്രസിദ്ധീകരിക്കുന്നത്.



