കാട്ടകാമ്പാല്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ നൂറ്റിനാല്‍പ്പതാം ജന്മദിനം ആഘോഷിച്ചു. ചിറക്കല്‍ സെന്ററില്‍ പഞ്ചായത്ത് പ്രസിഡന്റ് കെ ജയശങ്കര്‍ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എം. എം അധ്യക്ഷത വഹിച്ചു. നേതാക്കളായ എം . എസ് മണികണ്ഠന്‍, എം.എ അബ്ദുല്‍ റഷീദ്, സുനില്‍ അരുവായി,എന്‍.കെ അബ്ദുല്‍ മജീദ്,ശശിധരന്‍ കണ്ടമ്പുള്ളി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Home Bureaus Perumpilavu കാട്ടകാമ്പാല്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ നൂറ്റിനാല്‍പ്പതാം ജന്മദിനം ആഘോഷിച്ചു



